എത്രയോ ചിത്രങ്ങള്‍ വരക്കപ്പെടുകയും മായ്ക്കപ്പെടുകയും ചെയ്യുന്ന വലിയ പ്രതലം. ഇതിന്റെ ഏതോ ഒരു കോണില്‍, ചായങ്ങളില്‍ മുക്കിയ തൂലികയുമായി ഞാന്‍. ആരൊക്കെയോ ചോദിച്ചതും, എന്നാല്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതുമായ ഒരു ചിത്രം വരയ്ക്കാന്‍.